ദിവസം 295: വ്യർഥസ്വപ്‌നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - En podcast av Ascension

Podcast artwork

മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്. സംരക്ഷണത്തിന് ആരുമില്ലാത്തവരെ കുറേക്കൂടി മിഴിവുള്ള കണ്ണുകളോടെ കാണാനും മനസ്സുകൊണ്ട് ചേർത്തുനിർത്താനും നമുക്ക് കഴിയണം എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു [1 മക്കബായര്‍ 14, പ്രഭാഷകൻ 34-35, സുഭാഷിതങ്ങൾ 23:22-25] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് രാജാവ് #അർസാക്കസ് #യൂദാദേശം #ഗസറാ #ബേത്‌സൂർ #യൂദാസ് #ജോനാഥാൻ #സ്‌പാർത്താ #റോമാ #എലൂൾമാസം #അന്തിയോക്കസ് #നുമേനിയൂസ് #ജാസൻ്റെ മകൻ അന്തിപ്പാത്തർ.

Visit the podcast's native language site