മാറേണ്ടത് മനോഭാവം

Special News on Hit 967 - En podcast av Special News on Hit 96.7

Podcast artwork

Kategorier:

സ്‌പെഷ്യൽ ന്യൂസ്  മാറേണ്ടത് മനോഭാവം  സ്‌പെഷ്യൽ ന്യൂസിൽ പരാമർശിച്ചത് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ സുധീരമായി ഏറ്റെടുത്ത ക്യാപ്റ്റൻ ലക്ഷ്മി എന്ന വനിതയെയാണ്. അതിനുശേഷം ഇന്ത്യ സ്വതന്ത്രയായി. ഭരണഘടന എഴുതപ്പെട്ടു. അതിൽ ലിംഗ വിവേചനത്തിനെതിരെ കൃത്യമായ നിലപാടുകളുണ്ട്. എന്നിട്ടും ഇക്കാലത്തും കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടി വന്നു.